Latest News From Kannur

അന്തരിച്ചു

0

കൊട്ടിയോടി മുതിയങ്ങ പുനത്തിലക്കണ്ടി കെ. കെ. പ്രേമ ചന്ദ്രൻ (റിറ്റൈർഡ് മാഹി സ്പിന്നിംഗ് മില്ല് സ്റ്റോർകീപ്പർ) അന്തരിച്ചു.
ഭാര്യ വിജയ്.
മക്കൾ. പ്രേം ദീപ്, പ്രേം ദീപ്തി

സംസ്കാരം ഇന്ന് (22-10-2025) ഉച്ചക്ക് 1. 30 ന് വലിയ വെളിച്ചം ശാന്തിവനം വാതക സ്മശാനത്തിൽ.

Leave A Reply

Your email address will not be published.