പാനൂർ :
പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ദിരഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ, കെ. പി. സി. സി. മെമ്പർ വി .സുരേന്ദ്രൻ മാസ്റ്റർ, ഡി. സി. സി. സെക്രട്ടറി കെ. പി. സാജു, സന്തോഷ് കണ്ണംവെള്ളി, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി നിഷിത ചന്ദ്രൻ, സി. വി. എ. ജലീൽ, എം. എം. സുനിൽകുമാർ, കെ. ഭാസ്ക്കരൻ, എം. സി. അതുൽ, കെ. രമേശൻ, ടി. ടി. രാജൻ മാസ്റ്റർ, ടി. കെ. അശോകൻ, പി. വിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
 
			