*കെ.എം.സി.സി ആനുകൂല്യ വിതരണം നടത്തി.*
പാനൂർ :
റിയാദ് തലശ്ശേരി മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ
സൗദി കെ എം സി സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള
ആനുകൂല്യ വിതരണം താഴെ ചമ്പാട് നടന്നു.
താഴെ ചമ്പാട് ഓരാങ്കൂൽ താഴെ പള്ളിക്ക് സമീപമാണ് ചടങ്ങ് നടന്നത്.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി വൈസ് പ്രസിഡണ്ട് വി.കെ മുഹമ്മദ് പദ്ധതി വിശദീകരിച്ചു.
പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് പി.കെ ഹനീഫ അധ്യക്ഷനായി. മുസ്ലിം ലീഗ് തലശേരി മണ്ഡലം പ്രസിഡണ്ട് എ.കെ ആബൂട്ടി ഹാജി, ഷാനിദ് മേക്കുന്ന്, ഡോ. പി. മുഹമ്മദ്, എം വി അബ്ദുള്ള, രുക്സ അലി എന്നിവർ സംസാരിച്ചു. കെ.എം.സി.സി തലശേരി മണ്ഡലം പ്രസിഡണ്ട് കെ.വി നാസർ സ്വാഗതവും, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കാവിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.