*നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി വനിതാ ഫോറം പുതിയ കമ്മിറ്റി*

*നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി വനിതാ ഫോറം പുതിയ കമ്മിറ്റി*
പള്ളൂർ: നേഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി മാഹി യൂണിറ്റ് വനിതാ ഫോറത്തിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
റഷിത രവിയെ പ്രസിഡന്റായും, ശ്രീജ സജീവനെ വൈസ് പ്രസിഡന്റായും, അജിത രജീഷിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി പ്രീത മധുസൂദനൻ, സുഭാഷിണി വിജയൻ എന്നിവരും ഖജാൻജിയായി ശ്രീജ സതീഷും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗങ്ങളായി രാജലക്ഷ്മി, ജലജ, റീന ഹരീന്ദ്രൻ, പ്രേമലത, നളിനി ടീച്ചർ, ചന്ദ്രിക മോഹൻ, പ്രസന്ന കെ.കെ. എന്നിവർ പ്രവർത്തിക്കും.