കോമത്ത് മഠത്തിൽ ചന്ദ്രൻ നിര്യാതനായി
മാഹി: ഇടയിൽ പീടികയിലെ കോമത്ത് മഠത്തിൽ ചന്ദ്രൻ(78) നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെ മകനാണ്. ഭാര്യ: ഹേമമാലിനി. മക്കൾ: ഷൈമ, ഷിജിത്, ഷജിൽ കുമാർ. സഹോദരങ്ങൾ: കൃഷ്ണൻ, ലീല, പരേതരായ ബാലൻ, ജാനകി, കാർത്യായനി, ലക്ഷ്മി, ലക്ഷ്മണൻ, രാഘവൻ, രാജൻ. സംസ്കാരം 17/3/26 രാവിലെ 11.30 ന് വീട്ടു വളപ്പിൽ.