Latest News From Kannur

പോത്ത് കുട്ടി വിതരണം

0

പാനൂർ : ജനകീയ ആസൂത്രണം വാർഷിക പദ്ധതി പോത്ത് കുട്ടി വിതരണ ഉദ്ഘാടനം പെരിങ്ങളം മൃഗാശുപത്രിയിൽ വെച്ച് നഗരസഭ ചെയർപേഴ്സസൺ പ്രീത അശോക് നിർവഹിച്ചു നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഹനീഫ അധ്യക്ഷനായി . നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് പോത്തുക്കുട്ടി വിതരണ ഉദ്ഘാടനം നിർവഹിച്ചു ഡോ. അഞ്ചു പദ്ധതി വിശദീകരണം നടത്തി വാർഡ് കൗൺസിലർ നെഹല ബഷീർ സ്വാഗതവും ദിവ്യ ദിവാകരൻ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.