Latest News From Kannur

അന്തരിച്ചു

0

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിനും കരീക്കുന്ന് റോഡിലെ ശൈലൻ പീടികക്കും സമീപം അടിയേരി സന്തോഷ് (45) അന്തരിച്ചു.

അച്ഛൻ: അടിയേരി ശശിധരൻ.

അമ്മ ടി.പി.സുധ.

സഹോദരങ്ങൾ: സുബീഷ് (ഓട്ടോ ഡ്രൈവർ), സുവർണ്ണ

Leave A Reply

Your email address will not be published.