Latest News From Kannur

മയ്യഴി നഗരസഭ മുൻ കമ്മീഷണർ ടി.വി.ഗംഗാധരൻ നിര്യാതനായി

0

മയ്യഴി നഗരസഭ മുൻ കമ്മീഷണർ പുത്തലത്ത് ഗംഗയിൽ ടി.വി.ഗംഗാധരൻ (89) നിര്യാതനായി. പുതുച്ചേരി ബീച്ച്മെസ്സ് കൂട്ടായ്മയുടെയും സ്നേഹസദൻ്റെയും സ്ഥാപക അംഗമാണ്. ഭാര്യ: പരേതയായ പ്രേമലത (റിട്ട.പ്രഥമാധ്യാപിക, സി.ഇ.ഭരതൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, മാഹി). മക്കൾ: ജിതേഷ് (ഐ.ടി.ചെന്നൈ), ഡോ: ജിഷ (സിങ്കപ്പൂർ). മരുമക്കൾ: സോന (അധ്യാപിക, ആർമി പബ്ലിക്ക് സ്കൂൾ, ചെന്നൈ), അനൂപ് റാവു (ഐ.ടി.കമ്പനി, ബാഗ്ലൂർ) സഹോദരങ്ങൾ: പത്മിനി (ധർമ്മടം), ശോഭ (മംഗളൂരു) പരേതരായ കൗസല്യ, നാരായണി, ജയപ്രകാശ്, സുകുമാരൻ, ലക്ഷ്മണൻ, ഡോ.വത്സരാജ് (പന്തക്കൽ). സംസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് മാഹി പൊതു ശ്മശാനത്തിൽ.

Leave A Reply

Your email address will not be published.