Latest News From Kannur

മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റായി ശ്രീ.ഡി. മോഹൻ കുമാറിനെ നിയമിച്ചു.

0

മാഹി .. പുതുച്ചേരി ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടറായ ശ്രീ. ഡി. മോഹൻകുമാറിനെ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററായും മാഹി അഡ്മിനിസ്ട്രേറ്റർ ശ്രീ. ശിവ് രാജ് മീണയെ ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടറായും നിയമിച്ചു

Leave A Reply

Your email address will not be published.