Latest News From Kannur

പന്തക്കൽ ഗവ: എൽ.പി.സ്കൂളിന് ജൂനിയർ എൽ. പി. ചാമ്പ്യൻഷിപ്പ്.

0

മാഹി : ഫിറ്റ്നസ് അക്കാദമി മാഹിയിൽ സംഘടിപ്പിച്ച കുട്ടിക്കൂട്ടം മാഹി മേഖലാ ബാലകായികമേളയിൽ ജൂനിയർ എൽ.പി. വിഭാഗത്തിൽ ഗവ: എൽ പി സ്കൂൾ പന്തക്കൽ ജൂനിയർഎൽ. പി. വിഭാഗത്തിൽ ഏറ്റവുമധികം പോയിൻ്റുകൾ നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.റിസ അലീമ, അലൻ എസ് ദേവ്, ഹെഡ്മിസ്ട്രസ് പ്രീതകുമാരി, കായികാദ്ധ്യാപകൻ റോഷിത്ത് .കെ എന്നിവർ മറ്റുകായിക താരങ്ങളോടൊപ്പം പുരസ്കാരം ഏറ്റുവാങ്ങി

Leave A Reply

Your email address will not be published.