ചമ്പാട് :കെ.എസ്.എസ്. പി.എ പന്യന്നൂർ മണ്ഡലം സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് വി. പി മോഹനൻ അധ്യക്ഷത വഹിച്ചു .പി. കെ രാജീവൻ ,കെ ശശിധരൻ ,ടി. പി പ്രേമനാഥൻ ,കെ. പി ഭർഗവൻ ,പി. വി ബാലകൃഷ്ണൻ , കെ. പ്രഭാകരൻ , സുവർണ സി. കെ ,എം സോമനാഥനൻ ,പി സതി എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികൾ ആയി സഞ്ജീവ് ലക്ഷ്മണൻ ടി. വി ( പ്രസിഡന്റ് ) , സതീഷ് കെ ( സെക്രട്ടറി ) , വിനോദ് കുമാർ എം ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു .