Latest News From Kannur

അന്തരിച്ചു

0

 

പാനൂർ : ചെറുവാഞ്ചേരി ചീരാറ്റ പള്ളിക്ക് സമീപം ചോയൻ വീട്ടിൽ മൂസ്സ ഹാജിയുടെ ഭാര്യ പിരിയോലക്കണ്ടി പാത്തുമ്മ (70) നിര്യാതയായി. മക്കൾ : ആയിശ, മഹമൂദ്, നജ്മ , നസീറ , നസീർ

മരുമക്കൾ : റൈഹാനത്ത്, റഫീക്ക് പാലത്തായി, സഫ്രീന, പരേതരായ മുസ്തഫ, ജബ്ബാർ

സഹോദരങ്ങൾ : മൂസ, കുഞ്ഞബ്ദുള്ള , സുലൈഖ, യൂസഫ് സഫിയ, പരേതരായ അലീമ, മമ്മദ്, അയിശു

Leave A Reply

Your email address will not be published.