*റോഡ് ഉദ്ഘാടനം*
*റോഡ് ഉദ്ഘാടനം*
പാനൂർ:
പാനൂർ നഗരസഭ മൂന്നാം വാർഡ് കൂറ്റേരിയിലെ മഞ്ചാംകുന്ന് റോഡ് നഗരസഭ ചെയർപേർസൺ നൗഷത്ത് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ കെ.പി. സാവിത്രി അധ്യക്ഷത വഹിച്ചു. ടി കെ രാജേഷ്, മുരളി വടക്കയിൽ എന്നിവർ പ്രസംഗിച്ചു.