നിര്യാതയായി

നിര്യാതയായി
ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിന് സമീപം പാറേമ്മൽ വിശാലാക്ഷിയമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ നായർ, മകൻ പരേതനായ ദിനേശ്, മരുമകൾ ജ്യോതി മൂഴിക്കര സഹോദരങ്ങൾ വിജയൻ നായർ, പത്മിനിയമ്മ, പരേതരായ രാധാകൃഷ്ണൻ നായർ (പൂനെ), തങ്കം (ഗുരുവായൂർ) സംസ്കാരം വെള്ളി രാവിലെ 10 മണി വീട്ടുവളപ്പിൽ.