*അന്തരിച്ചു*

*അന്തരിച്ചു*
കുന്നുമ്മക്കര:
നെല്ലാച്ചേരി : രയരോത്ത് അമ്മുഅമ്മ (97 )അന്തരിച്ചു ഭര്‍ത്താവ് പരേതനായ കുഞ്ഞപ്പ അടിയോടി . മക്കള്‍ സതി (റിട്ട. പ്രധാന അധ്യാപിക പളളൂര്‍ ) , ഗോപാലകൃഷ്ണന്‍ (റിട്ട.അധ്യാപകന്‍ പാറക്കല്‍ മാഹി ) , ഷീല മണിയൂര്‍ , രാധാകൃഷ്ണന്‍ (റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ ) . മരുമക്കള്‍ പരേതനായ ദേവരാജ് , ലത , പത്മനാഭന്‍ , സന്ധ്യ



. . .