*ഒമാസ് ഹോട്ടലിലെ മലിനജലം ; സമരസമിതി നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി*
പാനൂർ :
ഒമാസ് റെസ്റ്റോറൻ്റിനെതിരെ പാനൂർ നഗരസഭയ്ക്കു മുന്നിൽ ജനകീയ പ്രതിഷേധം. ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച ധർണ്ണ നഗരസഭ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി. സുരേന്ദ്രനാഥ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രദീപ് ശ്രീലകം അധ്യക്ഷത വഹിച്ചു. കെ പി പ്രദീപൻ, എം രത്നാകരൻ, പ്രദീപൻ മാസ്റ്റർ , എൻ രതി, രജിൽ കുമാർ, ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.