കിരാൽ കൂലോത്ത് ശ്രീ ഭഗവതി ക്ഷേത്രം നാഗസങ്കല്പം പുന:പ്രതിഷ്ഠ

കിരാൽ കൂലോത്ത് ശ്രീ ഭഗവതി ക്ഷേത്രം നാഗസങ്കല്പം പുന:പ്രതിഷ്ഠ
മീത്തലെ ചമ്പാട് കിരാൽ കൂലോത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാഗസങ്കല്പം പുന:പ്രതിഷ്ഠ 2026 മാർച്ച് 24 ന് പാമ്പുംമേയ്ക്കാട് മന ബ്രഹ്മശ്രീ നാഗരാജൻ ശ്രീധരൻ നമ്പുതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. രാവിലെ 9.30 ന് പൂജാ കർമ്മങ്ങൾ ആരംഭം. വൈകുന്നേരം 5 മണി മുതൽ സർപ്പബലി.