Latest News From Kannur

കരിയർ ഗൈഡൻസ് ക്ലാസ്സ്

0

മാഹി :പന്തക്കൽ ഐ.കെ. കുമാരൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. മാഹി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള മോഡൽ കരിയർ സെന്ററാണ് സംഘടിപ്പിച്ചത്. മാഹി ലേബർ & എംപ്ലോയ്മെൻ്റ് ഓഫീസർ കെ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ റീന, യങ്ങ് പ്രൊഫഷണൽ ഷമ്മാസ് ക്ലാസ് നയിച്ചു

Leave A Reply

Your email address will not be published.