മാഹി: കർണാടകയിലെ ധാർവാദ് ഐ.ഐ.ടിയിൽ നിന്നും ഇലക്ട്രിക് എൻജിനീയറിങ്ങിൽ സിസ്റ്റങ്ങളുടെ നിശ്ചിത സമയ നിയന്ത്രണത്തിനുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടി ഡോ.അജുൽ ദിനേശ്. ഹിമാചൽ പ്രദേശിലെ ഹമീർപൂർ എൻ.ഐ.ടി യിൽ നിന്നും സ്വർണ്ണ മെഡലോടെയാണ് എം.ടെക് ബിരുദം നേടിയത്. മുൻ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ദിനേശൻ മഠത്തിലിന്റെയും ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി സ്കൂൾ അധ്യാപിക കെ.വി.ലസിതയുടേയും മകനാണ്. ചോതാവൂർ ഹൈ സ്കൂൾ അദ്ധ്യാപകൻ സച്ചിൻ ദിനേശ് സഹോദരനാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.