Latest News From Kannur

ഡോ: കെ.പത്മാക്ഷൻ നിര്യാതനായി

0

തലശ്ശേരി :
മാടപ്പിടിക രേവതിയിൽ ഡോ: കെ.പത്മാക്ഷൻ (68) നിര്യതനായി. മാങ്ങാട്ട്പറമ്പ് ഗവ.വുമൺ & ചൈൽഡ് ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റ് ആയിരുന്നു. ഭാര്യ: ഡോ: കെ.ഷീല (ഇ.എൻ.ടി സർജൻ, ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി, മഞ്ഞോടി) മക്കൾ: ഷിഖ (എഞ്ചിനിയർ, കാലിഫോർണിയ), ഡോ: ശ്രേഖ ( ഇ.എൻ.ടി സർജൻ, ഫോർട്ടീസ് ഹോസ്പിറ്റൽ, മുംബൈ). മരുമക്കൾ: ജയേഷ് (കാലിഫോർണിയ), ഡോ: രുഷാൻ (മുംബൈ). സഹോദരങ്ങൾ: പവിത്രൻ (ബാംഗ്ലൂർ), പ്രഭാകരൻ (റിട്ട. ഓഫീസർ, കനറാ ബാങ്ക്), ശാന്ത (കോഴിക്കോട്) പങ്കജാക്ഷി (റിട്ട. ജു.സുപ്രണ്ട് ഗവ.കോളേജ്), പരേതരായ പൂരുഷോത്തമൻ, ലീല, സരോജിനി. സംസ്ക്കാരം 31/12/25 രാവിലെ 11 മണിക്ക് കണ്ടിക്കൽ നിദ്രതീരം ശ്മശാനത്തിൽ. നാളെ രാവിലെ 10.30 വരെ മാടപ്പീടികയിലെ സ്വവസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും.

Leave A Reply

Your email address will not be published.