Latest News From Kannur

അഴിയൂർ സ്വദേശിനി ഒന്നാം റാങ്ക് കരസ്ഥമാക്കി..

0

അഴിയൂർ :
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് MD യിൽ – ട്രാൻസ്ഫൂഷ്യൻ മെഡിസിനിൽ 1-ാം റാങ്ക് അഴിയൂർ സ്വദേശിനിയായ ഡോ:ഹാദിയ താഹിർ കരസ്ഥമാക്കി.

മാഹി റെ:സ്റ്റേഷന് സമീപം അഴിയൂർ സബ്‌ രജിസ്റ്റർ ഓഫീസിനു സമീപത്തുള്ള നസീമ മൻസിലിൽ, അരിയാ പറമ്പത്ത് താഹിറിൻ്റെയും – ഹസീനയുടെയും പുത്രിയാണ് Dr ഹാദിയ താഹിർ.

Leave A Reply

Your email address will not be published.