മാഹി സെമിത്തേരി റോഡിലെ മുക്കു പറമ്പത്ത് സതീ മാധവൻ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: പ്രസ്മിത, പ്രസീന, പരേതനായ പ്രഫുൽ. ജാമാതാക്കൾ: അശോകൻ (ഊട്ടി), വിനീത് കുമാർ (തട്ടോളിക്കര). സഹോദരങ്ങൾ: സി.രാജേന്ദ്രൻ (റിട്ട.. സർവേയർ, മാഹി), പരേതനായ സി.എച്ച്.പുരുഷോത്തമൻ
സംസ്ക്കാരം ഇന്ന് ഉച്ച 12 മണിക്ക് മാഹി വാതക ശ്മശാനത്തിൽ .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post