Latest News From Kannur

അന്തരിച്ചു

0

മാഹി : അഴിയൂർ രണ്ടാം ഗേറ്റിന്
സമീപം മറിയമിൽ അഴീക്കൽ തായൽ പുതിയ പുരയിൽ മറിയു (85) അന്തരിച്ചു. പരേതരായ തലശ്ശേരി മുതറക്കൽ ഉസ്മാൻ കുട്ടിയുടെയും അഴീക്കൽ പുതിയ പുരയിൽ ആമിനയുടെയും മകളാണ്. ഭർത്താവ് : പരേതനായ ന്യൂമാഹി പൊന്നമ്പത്ത് മഞ്ഞനം പുറത്ത് മുഹമ്മദ്. മക്കൾ : കമാൽ ( ഇസ്നാസ് – എസിപി വേൾഡ്), ആയിശ, സഫൂറ, സക്കറിയ , സഹീർ( ദുബായ്) തസ്നി.
മരുമക്കൾ – മഞ്ഞനം പുറത്ത് സമീർ, ഫസലുറഹ്മാൻ ( മസ്കറ്റ്), ആമു മൻസിൽ അഫ്സൽ, പറമ്പത്ത് രഹ്ന, നബീല, നുസ്രത്ത്.

Leave A Reply

Your email address will not be published.