മാഹി: പള്ളൂർ വിനായക കലാക്ഷേത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ നവരാത്രി സംഗീതോത്സവത്തിലെ സംഘ ഗാനത്തിൽ ഗവൺമെൻറ് എൽ പി സ്കൂൾ ചെറുകല്ലായി വിജയികളായി.
ഫാത്തിമത്തുൽ ലുത്ഫിയ തനാസ്, ഷാസ് ഹമ്മദ് ബിൻ സക്കീർ, ആഗ്‌നേയ എസ് വിനീത്, ഹന ഫാത്തിമ. ബി, ഒമർഖയം.പി.എ, അമ്ന ഫാത്തിമ,നിയ. ടി
എന്നിവരടങ്ങുന്ന സംഘമാണ് വിജയികളായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post