പാനൂർ:നെഹ്റു യുവകേന്ദ്രയും രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളും&തലശ്ശേരി ഗവൺമെൻറ് കോളേജും എൻഎസ്എസുംചേർന്നുകൊണ്ട് പനൂർ ബ്ലോക്ക് തല പ്രോഗ്രാം എന്റെ മണ്ണ് എന്റെ ദേശം അമ്യത് കലാശ യാത്ര രാമവിലസം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കൂത്തുപറമ്പ് നിയോജകമണ്ഡലം എം എൽ എ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് പ്രസിഡണ്ട് എ ശൈലജ അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര പാനൂർ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ആദർശ് പെരിങ്ങത്തൂർ സ്വാഗതം പറഞ്ഞു .രാമ വിലാസം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് കിനാത്തിഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീജ
എൻസിസി ഓഫീസർ രാവിദ് ടി പി എന്നിവർ ആശംസകൾ നേർന്നു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സനോജ് നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post