മാഹി: മാഹി മുൻസിപ്പാൽ മുൻ വൈസ് ചെയർമാൻ നാണു നമ്പ്യാരുടെ മകൻ ചെമ്പ്രയിലെ കൃഷ്ണകൃപയിൽ പി.സി രാമകൃഷ്ണൻ മാസ്റ്റർ (83) നിര്യാതനായി. (റിട്ട. അദ്ധ്യാപകൻ, രാമവിലാസം ഹൈസ്കൂൾ ചൊക്ലി ) അമ്മ : പരേതയായ ലക്ഷ്മി കുട്ടിയമ്മ. ഭാര്യ: സതി (റിട്ട.അദ്ധ്യാപിക, രാമവിലാസം ഹൈസ്കൂൾ , ചൊക്ലി) മക്കൾ: അണിമ , ഉമ (അദ്ധ്യാപിക, വി.എൻ.പി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ ) ഡോ.ഉണ്ണികൃഷ്ണൻ ( അസോസിയേറ്റ് പ്രൊഫസർ , മണിപ്പാൽ). മരുമക്കൾ: പ്രമോദ് (ഓഫീസർ , മിനിസ്ട്രി ഓഫ് ഹോം അഫയർസ്), ഹരിദാസൻ (സൂപ്രണ്ട് , കസ്റ്റംസ്), ഡോ.ഗീതു . സഹോദരങ്ങൾ: പി.സി.ലീലാവതി (കോഴിക്കോട്), പി.സി.ഹരിദാസ് (എഞ്ചിനിയർ) , പി.സി. ബാലചന്ദ്രൻ (യു.എസ്.എ) പരേതരായ പി.സി.മാലതി ഭായ് , പി.സി.രവിന്ദ്രനാഥ് . സംസ്കാരം ഇന്ന് 21/10/23 ഉച്ചക്ക് 3 മണിക്ക് തലശ്ശേരി കണ്ടിക്കൽ NSS ശ്മശാനത്തിൽ .