Latest News From Kannur

പി.സി രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

0

മാഹി: ചൊക്ലി രാമവിലാസം സ്കൂൾ റിട്ട. അദ്ധ്യാപകൻ പി സി രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. സംസ്കാരം ഇന്ന് (21 -10 -2023) ഉച്ചക്ക് ശേഷം 3 മണിക്ക് തലശ്ശേരി കണ്ടിക്കൽ NSS ശ്മശാനത്തിൽ നടക്കുന്നതാണ്. ഭാര്യ റിട്ട. അദ്ധ്യാപിക സതി (രാമവിലാസം സ്കൂൾ ) മക്കൾ അണിമ , ഉമ (അദ്ധ്യാപിക വി.എൻ.പി G H S. S പള്ളൂർ. മാഹി ), ഡോ. ഉണ്ണികൃഷ്ണൻ ( അസോസിയറ്റ് പ്രഫസർ , മണിപ്പാൽ). മരുമക്കൾ പ്രമോദ് (ഓഫീസർ , മിനിസ്ട്രി ഓഫ് ഹോം അഫയർ സ്), ഹരിദാസൻ (സൂപ്രണ്ട് , കസ്റ്റംസ്), ഡോ. ഗീതു .

Leave A Reply

Your email address will not be published.