Latest News From Kannur

മാഹി സെന്റ് തെരേസ തിരുനാൾ മഹോത്സവം . തിരുനാൾ ദിവസത്തിലെ പ്രധാന പരിപാടികൾ*

0

മാഹി : മയ്യഴി സെന്റ് തെരേസ പുണ്യവതിയുടെ തിരുന്നാൾ ആഘോഷവും ദേവാലയത്തിന്റെ മൂന്നൂറാം വാർഷികവും ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുകയാണ്. വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ ഉത്സവത്തിന്റെ ദിവസമായ ഒക്ടോബർ 15ന് ഞായറാഴ്ചത്തെ പരിപാടികൾ . പുലർച്ചെ 1 മണി മുതൽ 6 മണി വരെ ശയന പ്രദക്ഷിണം.

കാലത്ത് 8.30മണിക്ക് : ദിവ്യബലി കാർമ്മികൻ: റവ.ഫാ. ജീവൻ വർഗ്ഗീസ് കാലത്ത് 10.30 ന് : ആഘോഷമായ ദിവ്യബലി, നൊവേന
കാർമ്മികൻ : മോസ്റ്റ് റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽ (കോഴിക്കോട് രൂപതാ മെത്രാൻ )

നേതൃത്വം: പാരീഷ് പാസ്റ്ററൽ കൗൺസിൽ വൈകു.3 മണി : ദിവ്യബലി. കാർമ്മികൻ റവ.ഫാ. ടോണി ഗ്രേഷ്യസ് .. വൈകു. ‘5 മണിക്ക് സ്നേഹ സംഗമം

Leave A Reply

Your email address will not be published.