Latest News From Kannur

നബിദിനം ആഘോഷിച്ചു

0

ന്യൂമാഹി: ഏടന്നൂർ മുഖാറക്ക് ജുമാ മസ്ജിദ് കമ്മിറ്റി നബിദിനാഘോഷത്തിൻ്റെ ഭാഗമായി റാലി നടത്തി. ഏടന്നൂരിൽ നിന്നും തുടങ്ങിയ റാലി കല്ലാപ്പള്ളി, മാഹി പാലം വഴി മസ്ജിദിൽ പ്രവേശിച്ചു. സെക്രട്ടറി നൗഷാദ്, തഫ്സീർ, ഫഹീം, റസ് ബിൻ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.