Latest News From Kannur

പലിശരഹിത അയൽക്കൂട്ടായ്മ ദശവാർഷികാഘോഷം ഇന്ന്

0

ന്യൂമാഹി: സംഗമം പലിശരഹിത അയൽക്കൂട്ടായ്മ ദശവാർഷികാഘോഷം ന്യൂമാഹി ഏരിയ തല ഉദ്ഘാടനം 30 ന് രാവിലെ 10ന് പുന്നോൽ കുറിച്ചിയിലെ തണൽ ഓഡിറ്റോറിയത്തിൽ നടക്കും. സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.