മാഹി: കേന്ദ്ര സർക്കാരിന്റെ ഇൻവോയ്‌സ് ഇൻസെന്റീവ് സ്കീമായ ‘മേരാ ബിൽ മേരാ അധികാർ’ നിലവിൽ വന്നു.ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ‘മേരാ ബിൽ മേരാ അധികാർ ആപ്പ്’ ഡൌൺലോഡ് ചെയ്ത് 200/-രൂപയിൽ കുറയാത്ത പർച്ചെയ്‌സ് ജി.എസ്.ടി.ബിൽ അപ്‌ലോഡ് ചെയ്തു ഓരോ മാസവും ഒരു കോടി രൂപ വരെ ലക്കി പ്രൈസ് ലഭിക്കുവാൻ അവസരം . ഒരു മാസം ഒരാൾക്കു പരമാവധി 25 ജി.എസ്.ടി.ബിൽ വരെ അപ്‌ലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് web.merabill.gst.gov.in സന്ദർശിക്കുക