Latest News From Kannur

അധ്യാപക ഒഴിവ്

0

പാനൂർ :ചെണ്ടയാട് കല്ലറക്കൽ ഗവ: എൽ .പി .സ്കൂളിൽ പ്രൈമറി അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു . ഉദ്യോഗാർത്ഥികൾ സപ്തംബർ 8 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് , യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ് .

Leave A Reply

Your email address will not be published.