Latest News From Kannur

വന്‍ മരങ്ങള്‍ കടപുഴകി; കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍…

ന്യൂമാഹി ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ മദ്യപശല്യം ഒഴിവാക്കണം

ന്യൂമാഹി: കണ്ണൂർ ജില്ലയുടെ പ്രവേശന കവാടമായ ന്യൂ മാഹി ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ മദ്യപശല്യം രൂക്ഷം. വെള്ളമടിച്ച് ഇവിടെ…

- Advertisement -

കോളേജ് യൂണിയൻ ഉദ്ഘാടനവും അരങ്ങ് ആർട്ട്സ് ഫെസ്റ്റും.

പെരിങ്ങത്തൂർ: എം.ഇ. സി. എഫ്. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ യൂണിയൻ പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം ഉദ്ഘാടനം ചെയ്തു. ജീവിതം തന്നെ…

- Advertisement -

മയ്യഴി നഗരസഭ: വ്യാപാര ലൈസൻസ് 28 വരെ പിഴ കൂടാതെ പുതുക്കാൻ അവസരം

മയ്യഴി മുനിസിപ്പൽ പരിധിയിൽ പ്രവർത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ 2025 - 26 വർഷത്തെ ലൈസൻസ് ഫിബ്രവരി 28 വരെ പിഴ കൂടാതെ…

വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും

ന്യൂമാഹി: ചാലക്കര വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൽ ഭദ്രകാളി ദേവിയുടെ ഇഷ്ട വഴിപാടായ കളമെഴുത്തും പാട്ടും നടന്നു. ഈ ക്ഷേത്രത്തിൽ…

വയനാട് പുനരധിവാസത്തിന് സംസ്ഥാനം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം; കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് പണം…

- Advertisement -

ജൂ​ൺ ഒ​ന്ന് മു​ത​ൽ സം​സ്ഥാ​ന​ത്ത് സി​നി​മാ സ​മ​രം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ജൂ​ൺ ഒ​ന്ന് മു​ത​ൽ സി​നി​മാ സ​മ​രം. ജി​എ​സ്ടി​ക്കൊ​പ്പ​മു​ള്ള വി​നോ​ദ​നി​കു​തി സം​സ്ഥാ​ന സ​ർ​ക്കാ​ർ…