പാനൂർ : പാനൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലും ഇന്ത്യാന ടി എം എച്ച് കാർഡിയാക് സെൻ്ററും സംയുക്തമായി പാനൂർ ബൈപ്പാസ് റോഡിലുള്ള പാനൂർ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വച്ച് കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് 29 ന് ഞായർ രാവിലെ 10 മണിക്ക് പാനൂർ പ്രസ് ക്ലബ് പ്രസിഡണ്ട് കെ കെ സജീവ് കുമാർ ഉദ്ഘാടനം ചെയ്യും.