Latest News From Kannur

*പുതുച്ചേരി ബിജെപി മന്ത്രി രാജിവെച്ചു*

0

പുതുച്ചേരി:

പുതുച്ചേരി ആദി ദ്രാവിഡർ ക്ഷേമ മന്ത്രി സായ് ജെ. ശരവണൻ കുമാർ രാജിവച്ചു.

ബിജെപി ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം ഞാൻ മന്ത്രി സ്ഥാനം രാജിവയ്ക്കുന്നു – സായ് ജെ. ശരവണൻ കുമാർ

Leave A Reply

Your email address will not be published.