പാലോളി രമേശൻ നിര്യാതനായി Uncategorized By sneha@9000 On Jun 27, 2025 0 Share കവിയൂർ പാലോളിന്റവിട രമേശൻ (57) നിര്യാതനായി. (ഓട്ടോ ഡ്രൈവർ, ചൊക്ലി സ്റ്റാൻ്റ്). പരേതരായ പാലോളിന്റവിട ഗോപിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ:സുമിത. മക്കൾ: തീർത്ഥ, ഗോപിക. സഹോദരങ്ങൾ: അജിത, രാജീവൻ, രജീഷ്, അനീഷ്. സംസ്കാരം നാളെ (28/6/25) രാവിലെ 9 മണി. 0 Share