തലശ്ശേരി: ജില്ലാ കോടതി കോംപ്ലക്സിലെ ലീഫ്റ്റിൽജൂൺ 21 ശനിയാഴ്ച 7 മണിയോടെ വീണ്ടും ആറാം നിലയിൽ കോടതി ജീവനക്കാരൻ കുടുക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി കെ സന്ദീപിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേന അര മണിക്കൂറിലേറെ പ്രയത്നിച്ചാണ് ആളെ പുറത്ത് എത്തിച്ചത് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ ലിഫ്റ്റിൽ ആളുകൾ കുടു ങ്ങിരുന്നു പിന്നീട് പല തവണ അഭിഭാഷകരും കക്ഷികളും ലിഫ്റ്റിൽ കുടുക്കുന്നത് തുടർക്കഥയായിരുന്നു പുതിയ ലിഫ്റ്റിന്റെ അപാകത മാറ്റാൻ അധികൃതർ അടിയന്തിര ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം