Latest News From Kannur

നിര്യാതനായി

0

ചൊക്ലി (മേക്കുന്ന് )
ന്യൂ മാഹി എം എം ഹൈസ്കൂളിൽ ഏറെക്കാലം അധ്യാപകനായിരുന്ന അഹമ്മദ് മാസ്റ്റർ നിര്യാതനായി.
മയ്യത്ത് അദ്ദേഹത്തിന്റെ മേക്കുന്ന് വസതിയിൽ
( ശബ്നം).
അസർ നമസ്കാരത്തിന് ശേഷം മേക്കുന്ന് മതിയമ്പത്ത്
ജുമാഅത്ത് പള്ളിയിൽ മയ്യത്ത് നമസ്കാരം.
ഖബറടക്കം പെരിങ്ങത്തൂർ ജുമാഅത്ത് പള്ളിയിൽ.

Leave A Reply

Your email address will not be published.