കണ്ണൂർ: വേദാന്ത സത്സംഗവേദിയും നാറാത്ത് കൈവല്യാശ്രമവും സംഘടിപ്പിക്കുന്ന ഭഗവദ്ഗീത ബോധവൽക്കരണ ക്ലാസ് 18.1.26ഞായറാഴ്ച രാവിലെ ഒമ്പതരയ്ക്ക് തളാപ്പ് S N വിദൃമന്ദിർഹാളിൽ നടക്കുന്നതാണ്. ഭഗവദ്ഗീതയുടെ സമകാലീനതയെ കുറിച്ച് ഡോ.A.സതൃനാരായണനും ഗീതാലപനരീതിശാസ്ത്ര ത്തെ കുറിച്ച് സ്വാമികൈവല്യാനന്ദസരസ്വതിയും ക്ലാസ്സ് എടുക്കുന്നതാണ്.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികളും മുതിർന്നവരും 9446391015, 9495725186
നമ്പറുകളിൽ ബന്ധപ്പെടണം.
അജയകുമാർ
9446327937