Latest News From Kannur

ഭിന്നശേഷിക്കാർക്ക് തൊഴിലും സൗജന്യ കായിക പരിശീലനവും

0

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിലും സൗജന്യ കായിക പരിശീലനവും നൽകുന്നതിന് ആരംഭിച്ച സ്നാക്സ് നിർമ്മാണ യൂണിറ്റിൽ നിർമ്മിക്കുന്ന കായ കപ്പ എന്നിവ വറുത്തത് കണ്ണൂർ ജില്ലയിലെ കടകളിൽ വിൽക്കുന്നതിന് സൗജന്യമായി ഡിസ്ട്രിബ്യൂഷൻ നൽകുന്നു. ഡിസ്ട്രിബ്യൂഷൻ സെയിൽസ് രംഗത്ത് പ്രവർത്തി പരിചയം ഉള്ളവർക്കും, ഭിന്നശേഷിക്കാർക്കും വനിതകൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷകൾ ജൂൺ 30 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് അസോസിയേഷന്റെ ഇമെയിൽ ലഭിക്കേണ്ടതാണ്.അപേക്ഷാഫോമനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കുകയോ, സംസ്ഥാന പ്രസിഡന്റിനെയോ ഉടൻ വിളിക്കുക.

 

സംസ്ഥാന പ്രസിഡൻറ്

കിഷോർ എ എം

ഫോൺ 9 8 0 9 9 2 1 0 6 5

Leave A Reply

Your email address will not be published.