Latest News From Kannur

നിര്യാതനായി.

0

ന്യൂമാഹി: ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിസ്വാർത്ഥ സേവകനും ദുബൈ – മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ്റെ സ്ഥാപകനു മായ ന്യൂമാഹിയിലെ കൊച്ചിൻ ഹൗസിൽ കല്ലാ പുതിയ വീട്ടിൽ ഗഫൂർ (84) നിര്യാതനായി.പരേതരായ കോഴിക്കോട് ചാലിയത്ത് ആലി കോയയുടേയും, ന്യൂമാഹി കല്ലാപുതിയ വീട്ടിൽ അദബീയുടേയും മകനാണ്.
ഭാര്യ: ഖദീജാ മൻസിൽ ഖദീജ, മാഹി (ദുബായ്).
മക്കൾ: സനം(ദുബായ്), മഷ്റൂക്ക് അലി (ദുബാ യ്), സനാ സാഹിർ (ദുബായ്).
മരു മക്കൾ: ഹിജാസ്, ഷാസിയ, സാഹിർ(ദുബായ്)
സഹോദരങ്ങൾ: സൈനബി (മാറഞ്ചേരി), ഹസ്ന (മുഴപ്പിലങ്ങാട്), സാദാ (മുഴപ്പിലങ്ങാട്), മുഹമ്മദ് റഫീക്ക് (മുണ്ടയാട് ),പരേതരായ കോയ, സുഹറ, ഖദീജ അബൂബക്കർ (രാമനാട്ടുകര), അഷറഫ് (അച്ചു).

Leave A Reply

Your email address will not be published.