തെരേസ ഫെർണ്ണാണ്ടസ് അന്തരിച്ചു Uncategorized By sneha@9000 Last updated Jun 29, 2025 0 Share മാഹി : പാറക്കൽ കാനം ഹൗസിൽ തെരേസ ഫെർണ്ണാണ്ടസ് (89) അന്തരിച്ചു. ഭർത്താവ് : പരേതനായ കെ വി ജോസഫ്. മക്കൾ : ഷാജു കാനത്തിൽ (സെക്രട്ടറി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാഹി) ആൽബർട്ട് കാനത്തിൽ, മോളി, ദലീല, മിനി. പരേതനായ ജോണി കാനത്തിൽ 0 Share