Latest News From Kannur

*ലോഗൻസ് കോൺക്രീറ്റ് റോഡിൽ വിള്ളൽ വാഹന യാത്രികർ ആശങ്കയിൽ*

0

.തലശ്ശേരി: പഴയ സ്റ്റാന്റിനെയും പുതിയ സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന നിരവധി ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന ലോഗൻസ് റോഡ് കാലപഴക്കത്താൽ ഇൻറ്റർ ലോക്ക് ഉപയോഗിച്ച് വർഷങ്ങൾ മുൻപ് നവീകരിച്ചെങ്കിലും പെട്ടെന്ന് തന്നെ തകർച്ച നേടുന്നതാണ് കാണാൻ കഴിഞ്ഞത് എന്നാൽ കോൺക്രീറ്റ് റോഡ് പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിള്ളൽപ്രത്യക്ഷപെട്ടത് വാഹന യാത്രികർക്ക് ആശങ്ക ഉളവാക്കുന്നു ശാസ്ത്രീയമായ രീതിയിൽ പ്രവൃത്തി മുന്നോട്ട് പോകാത്തതാണ് കാരണം ബ്രിട്ടീഷ്കാർപണിതഒവിറോഡ് 100 വർഷം കഴിഞ്ഞതിന് ശേഷമാണ് പുനർ നിർമ്മിച്ചത് എന്ന സത്യം വിസ്മരിക്കരുത് കോടികൾ ചില വഴിച്ച് ഇത്തരം റോഡുകൾ പൈതൃക നഗരമായ തലശ്ശേരിക്ക്അപമാനകരമാണ്

Leave A Reply

Your email address will not be published.