Latest News From Kannur

ഹാജിറ അന്തരിച്ചു

0

ന്യൂമാഹി : പെരിങ്ങാടി അൽ മനാർ ഖുർആനിക്ക് പ്രീസ്ക്കൂളിന് സമീപം റഹന ഗറിൽ കുന്നുമീത്തൽ ഹാജിറ (80) അന്തരിച്ചു. പരേതരായ കവിയൂരിലെ നാമത്ത് കുഞ്ഞികുട്ട്യാലിയുടേയും കുന്നുമീത്തൽ അയിച്ചുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ വലിയ പാറക്കണ്ടി മുസ്ത‌ഫ(മുത്തൂക്ക) . മക്കൾ: താഹിറ, റസിയ, സീനത്ത്, റജിന, കുഞ്ഞീബി, റഹന. മരുമക്കൾ: സിദ്ദിഖ് ചാലക്കര, ജംഷീദ് തലശ്ശേരി, റഹീം കതിരൂർ, മുജീബ് മാഹി(ദുബായ്), പരേതരായ അബ്‌ദുൽ റഹ്മാൻ, അസീസ്. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, പരേതരായ അബ്‌ദുല്ല, നബീസ്സൂ, മറിയു, ഖദീജ.

Leave A Reply

Your email address will not be published.