Latest News From Kannur

ബി. എം. എസ് സായാഹ്ന ധർണ്ണ നാളെ

0

മാഹി: ബൈപാസിലെ ഈസ്റ്റ് പള്ളൂർ സിഗ്നൽ സംവിധാനത്തിൻ്റ ബാറ്ററി മോഷണം പോയ സംഭവത്തിൽ സമഗ്രമായ അന്വഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, ബൈപാസിൽ തെരുവ് വിളക്കും സി. സി. ടി വി കേമറയും സ്ഥാപിക്കുക, ഈസ്റ്റ് പള്ളൂർ – പെരിങ്ങാടി റോഡ് ഉടനെ ഗതാഗതത്തിന് തുറന്ന് കൊടുക്കുക, എം. എൽ. എയും മാഹി ഭരണകൂടവും തടരുന്ന അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചി കൊണ്ട് ബി. എം. എസ് മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 4-1-2025 ശനിയാഴ്ച സിഗ്നൽ ജംങ്ഷനിൽ സായാഹ്ന ധർണ്ണ നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് ബി. എം. എസ് സംസ്ഥാന സിക്രട്ടറി സിബി വർഗ്ഗീസ് ജി ഉത്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.