Latest News From Kannur

സുരൻ മാസ്റ്റർ മെമ്മോറിയൽ എവർ റോളിങ് ട്രോഫി: എസ് എം എഫ് എ മാഹി ജേതാക്കളായി

0

മാഹി: പുത്തലം ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുരൻ മാസ്റ്റർ മെമ്മോറിയൽ എവർ റോളിങ്ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ എസ്. എം. എഫ്. എ  വിജയികളായി. ഉത്തരമലബാറിലെ എട്ട്പ്രമുഖ അക്കാദമികൾ തമ്മിൽ മത്സരിച്ച ഫുട്ബോൾ ടൂർണമെന്റിൽ ഫൈനലിൽ ഒന്നിന് എതിരെ 2 ഗോളുകൾക്കാണ് സാന്റ് തിരൂരിനെ പരാജയപ്പെടുത്തിയാണ് എസ്. എം. എഫ്. എ. വിജയകിരീടം ചൂടിയത്. വിജയികൾക്ക് കെ പി സുനിൽകുമാർ ട്രോഫി നല്കി

Leave A Reply

Your email address will not be published.