ആദ്യ സംഭാവന ശ്രീ. സോമരത്നത്തിൽ നിന്ന് Good NewsMahe By sneha@9000 Last updated Dec 24, 2024 0 Share മയ്യഴി : മയ്യഴി ഫുട്ബാൾ ടൂർണമെൻ്റിനായുള്ള ആദ്യ സംഭാവന ക്ലബ്ബ് മെമ്പറും മുൻകാല ഫുട്ബാൾ കളിക്കാരനുമായ ശ്രീ. സോമരത്നത്തിൽ നിന്ന് ക്ലബ്ബ് പ്രസിഡൻ്റ് അടിയേരി ജയരാജനും ക്ലബ്ബ് സിക്രട്ടറിയും ടൂർണമെൻ്റ് കമ്മിറ്റി കൺവീനറുമായ കെ.സി. നിഖിലേഷും ഏറ്റുവാങ്ങി. 0 Share