അന്തരിച്ചു MaheObituary By sneha@9000 Last updated Dec 24, 2024 0 Share മാഹി : ഈസ്റ്റ് പള്ളൂർ കമ്യുണിറ്റി ഹാളിന് സമീപം കോയ്യോട്ട് മീത്തൽ അഖിൽ (24) അന്തരിച്ചു. അച്ഛൻ പരേതനായ പ്രദിപിൻ്റെയും (മാഹി പൊലിസ് ) ഇ. എം. രേഖയുടെയും ( ഗവർമെൻ്റ് ഹോസ്പ്പിറ്റൽ, പള്ളൂർ) മകനാണ്. സഹാേദരങ്ങൾ അക്ഷയ് കുമാർ, അനിരുദ്ധ് ( ആർമി ). 0 Share