മാഹി: ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാഹി മേഖലാ സംയുക്ത റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിതൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്തു. സി.കെ.പത്മനാഭൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ അഡ്വ.ടി.അശോക് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി വകുപ്പ് മുൻ അസി.ഡയറക്ടർ കെ.പി.ജയരാജ് ജൈവകൃഷി രീതികളെക്കുറിച്ച്ക്ലാസ്സെടുത്തു. എം. ശ്രീജയൻ, കെ.അനിൽ
കുമാർ, റീനഅനിൽ, പി. വി. ചന്ദ്രദാസ്, എം.പി.ശിവദാസ് ,
ശ്യാം സുന്ദർ, അനില രമേഷ് എന്നിവർ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post