മാഹി : ചൂടികൊട്ട നഫിയാസിൽ എം.കെ.നബീസ (80) അന്തരിച്ചു. ഭർത്താവ് പരേതനായ സി.എം.അബൂട്ടി. മക്കൾ അബ്ദുൽ നാസർ, ഫാത്തിമത്തു സുഹറ, സീനത്ത്, പരേതരായ മുഹമ്മദ്, അബ്ദുൽ കരീം. മരുമക്കൾ : അഷ്റഫ് എ.സി.എച്ച് (റിട്ട – അദ്ധ്യാപകൻ, സി.ഇ.ബി.ജി.എച്ച്. എസ്.എസ്, മാഹി ) സക്കരിയ ( മാഹി ബേക്കറി, മാഹിപ്പാലം )